പത്തില്‍ തുടങ്ങിയ വിധി
പതിനഞ്ചിലും എന്റെ പിന്നില്‍
ഒരു മുന്നറിയിപ്പില്ലാത്തവന്‍
വിധിയോട് അതിജീവിച്ചു ഞാന്‍
പതിനെട്ടില്‍ വിണ്ടും വിധി
പിന്തുടാരാന്‍ മാത്രം
വിധിക്കപെട്ടവന്‍ ഞാന്‍
പൊരുതി ജയിക്കുക തന്നെ ലക്ഷ്യം
വേണ്ട ജീവി ക്കേണ്ട അമ്പതോളം
നാളെ വരേ മാത്രം
അല്ല ഈ നിമിഷത്തിലേക്ക്
ആശകളില്ല തെല്ലും
വേണ്ട സകുടുമ്പം കുട്ടികള്‍
അവര്‍ എന്റെ മരണം കാണുവാന്‍
കരയാന്‍ വേണ്ടി മാത്രമോ
എന്തിന് എനിക്ക് ഇനിയും കണ്ണുനീര്‍
ഇരുപത്തിനാലില്‍ വീണ്ടും വന്നു
ഇന്ന് കണാനില്ല
ഒളിഞ്ഞിരികുന്നു വോ നീ-വിധി
വേഗം വന്നെന്നെ നിശ്ചലനാ ക്കൂ
മൃത സഞ്ചീവിനി വേണ്ട
അമ്രതും വേണ്ടേ വേണ്ട
ഒരു കപ്പു ജലം, നിര്‍ജലതക്ക്
വിധി ക്കുക നീ എനി ക്കായുള്ള വിധി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ