ഇന്ന് ഈ വഴി തീർത്തും ശാന്തം,
ദീർഘമാണീ യാത്ര
വിശപ്പ് വല്ലാതെ അലട്ടുന്നു
യാത്രാന്ത്യം തേടി ഞാൻ നടന്നു;
വഴി ശാന്തമാണ്
തീർത്തും വിജന പാത
വൃക്ഷ ലതാതികളും
ചീവീടുകളുടെ ശബ്ദവും കൂട്ടിന്
ഞാൻ തീർത്തും അവശൻ
അനിവാര്യമെനിക്ക് വിശ്രമം
ഒരു നിമിശം ഒന്നും അറിയാതെ മയങ്ങി
ആ തണുപ്പുള്ള വൃക്ഷചുവട്ടിൽ,
പെടുന്നനെ ഞാൻ ഉണർന്നു
ചുറ്റുപാടും ഇരുൾ നിറഞ്ഞിരിക്കുന്നു
ഞാനാ വഴിയിലൂടെ യാത്ര തുടർന്നു
വീണ്ടും ഒരു ദീർഘ യാത്ര.
.
ദീർഘമാണീ യാത്ര
വിശപ്പ് വല്ലാതെ അലട്ടുന്നു
യാത്രാന്ത്യം തേടി ഞാൻ നടന്നു;
വഴി ശാന്തമാണ്
തീർത്തും വിജന പാത
വൃക്ഷ ലതാതികളും
ചീവീടുകളുടെ ശബ്ദവും കൂട്ടിന്
ഞാൻ തീർത്തും അവശൻ
അനിവാര്യമെനിക്ക് വിശ്രമം
ഒരു നിമിശം ഒന്നും അറിയാതെ മയങ്ങി
ആ തണുപ്പുള്ള വൃക്ഷചുവട്ടിൽ,
പെടുന്നനെ ഞാൻ ഉണർന്നു
ചുറ്റുപാടും ഇരുൾ നിറഞ്ഞിരിക്കുന്നു
ഞാനാ വഴിയിലൂടെ യാത്ര തുടർന്നു
വീണ്ടും ഒരു ദീർഘ യാത്ര.
.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ