2010, ഓഗസ്റ്റ് 4, ബുധനാഴ്‌ച
രാത്രി
ശാന്തമായ രാത്രിയില്‍ നിന്‍റെ വെള്ളി വെളിച്ചത്താല്‍ നിശാ ഗന്ധി വിടരുന്നത് കണ്ടിരുന്നു ഞാന്‍..., രാത്രിയില്‍ ആ വിടര്‍ന്ന പൂവിന്‍റെ നറുമണം ഏറ്റ് നിന്നേയും നോക്കിയിരിക്കുന്നു എന്ന് നീ മനസ്സിലാക്കിയപ്പോഴെക്കും ,ചക്രവാളത്തില്‍ പ്രഭാത കിരണങ്ങള്‍ തലയുയര്‍ത്തിയിരുന്നു...,സൂര്യ രശ്മികള്‍ക്കും അനന്തമായ വിദൂരത്തേക്ക് നീ അകലുന്നുണ്‍ടായിരുന്നു,.........ഈ ആശാന്തതയില്‍ ഞ്ഞാന്‍ കാത്തിരിക്കുന്നു ശാന്തമായ ഒരു നിശയ്ക്ക് കൂടി.. അസ്തമിക്കാത്ത പ്രഭക്ക് വേണ്ടി,,,,,,,,,,,,,,,,,,,,,,,
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ