ഒരൊറ്റ
മുറിയൻവാക്ക്
അവരുടെ
ഭൂതകാല
കോട്ടകൾവരെ
തച്ചുടാക്കാൻ
സാധിക്കുന്നുവെങ്കിൽ,
അതൊരു
തീയാണ്,
മുറിയൻവാക്ക്
അവരുടെ
ഭൂതകാല
കോട്ടകൾവരെ
തച്ചുടാക്കാൻ
സാധിക്കുന്നുവെങ്കിൽ,
അതൊരു
തീയാണ്,
ചളുങ്ങിയ
ഇരുമ്പ് പാളിയിൽനിന്ന്
മൂർച്ചയുള്ള
വാളുണ്ടാക്കുമ്പോലെ
വാക്കുകളെ നീ
മൂർച്ചയൂട്ടി കരുതുക,
ഇരുമ്പ് പാളിയിൽനിന്ന്
മൂർച്ചയുള്ള
വാളുണ്ടാക്കുമ്പോലെ
വാക്കുകളെ നീ
മൂർച്ചയൂട്ടി കരുതുക,
അവന്റെ
പേനയിലെ
മഷി
ഖനികളിലെ
ലോഹംമ്പോലെയാണ്,
പേനയിലെ
മഷി
ഖനികളിലെ
ലോഹംമ്പോലെയാണ്,
ആമൂല്യമായവയെ
തട്ടിയെടുക്കാൻ
ആവിശ്യക്കാരുണ്ട്,
തട്ടിയെടുക്കാൻ
ആവിശ്യക്കാരുണ്ട്,
ദ്രവ്യം ഘനീഭവിക്കുന്ന
നിന്റെ കടലാസുകൾ
ചിലരെ
അസ്വസ്ഥരക്കും
നിന്റെ കടലാസുകൾ
ചിലരെ
അസ്വസ്ഥരക്കും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ