കാലം അണ്ഡങ്ങളും ബീജങ്ങളും തുപ്പുന്നു.
കാമം കോമരം തുള്ളുന്ന കോമാളിപോല്
ലോകം 'ഇരുട്ട്' തപ്പി, ജനം കണ്ണ് പൊത്തി
നാലാള് നാല് തരം, ലോകര്‍ നീരാളിപോല്;
പാവാടയണിഞ്ഞവള്ക്ക് പേടി വേണം
പടച്ചട്ടയണിഞ്ഞു നടന്നീടുക
പടവാള് കയ്യില്‍ കരുതീടുക
വഴികളില്‍ കുരിടികള്, വിണ്ണില്‍ വെളിച്ചമില്ല
കാല് കനലില്‍ ചവിട്ടി നടക്കുന്ന പെണ്മ-
യവളുടെ മറുകില്‍ നോക്കും കൂര്ത്തകണ്ണുകള്,
കിന്നാരം ചൊല്ലുന്ന കണ്ണുകളിലും
കിരാത വിത്തിന് മുളകള്‍ കാണാം.
സൂക്ഷമ സുഷിരങ്ങളാല്‍ പോസ്റ്റ്മോര്‍ട്ടം,
തീക്ഷണ സീമന്തമീ വേനലില്‍
വറ്റി വരണ്ട മനസ്സില്‍ നിന്ന്
ഒരിറ്റ് ദയ പ്രതീക്ഷിക്കരുത്.
തളര്ന്നോടുന്നവളുടെ വായില്‍
ശീര്‍ഷം കേറ്റി തുപ്പിക്കുന്ന മാനവനെ കണ്ട
വാനരന് പൊലും പല്ലിളിക്കും.
"ഉളുപ്പില്ലാത്തവനെന്ത് ഇളിപ്പ്".?
ഇത് കൊടും വറുതിയുടെ കാലം,
വിത്തിനു പോലും വെള്ളമില്ലാത്താ'ധുനികത
വിയര്‍ക്കുന്നതും കാത്തിരിക്കാം
വെറും പ്രതീക്ഷക്കൊത്ത് ചലിക്കാം,
കാമം കോമരം തുള്ളുന്ന കോമാളിപോല്
ലോകം 'ഇരുട്ട്' തപ്പി, ജനം കണ്ണ് പൊത്തി
നാലാള് നാല് തരം, ലോകര്‍ നീരാളിപോല്;
പാവാടയണിഞ്ഞവള്ക്ക് പേടി വേണം
പടച്ചട്ടയണിഞ്ഞു നടന്നീടുക
പടവാള് കയ്യില്‍ കരുതീടുക
വഴികളില്‍ കുരിടികള്, വിണ്ണില്‍ വെളിച്ചമില്ല
കാല് കനലില്‍ ചവിട്ടി നടക്കുന്ന പെണ്മ-
യവളുടെ മറുകില്‍ നോക്കും കൂര്ത്തകണ്ണുകള്,
കിന്നാരം ചൊല്ലുന്ന കണ്ണുകളിലും
കിരാത വിത്തിന് മുളകള്‍ കാണാം.
സൂക്ഷമ സുഷിരങ്ങളാല്‍ പോസ്റ്റ്മോര്‍ട്ടം,
തീക്ഷണ സീമന്തമീ വേനലില്‍
വറ്റി വരണ്ട മനസ്സില്‍ നിന്ന്
ഒരിറ്റ് ദയ പ്രതീക്ഷിക്കരുത്.
തളര്ന്നോടുന്നവളുടെ വായില്‍
ശീര്‍ഷം കേറ്റി തുപ്പിക്കുന്ന മാനവനെ കണ്ട
വാനരന് പൊലും പല്ലിളിക്കും.
"ഉളുപ്പില്ലാത്തവനെന്ത് ഇളിപ്പ്".?
ഇത് കൊടും വറുതിയുടെ കാലം,
വിത്തിനു പോലും വെള്ളമില്ലാത്താ'ധുനികത
വിയര്‍ക്കുന്നതും കാത്തിരിക്കാം
വെറും പ്രതീക്ഷക്കൊത്ത് ചലിക്കാം,
കാല് കനലില്‍ ചവിട്ടി നടക്കുന്ന പെണ്മ-
മറുപടിഇല്ലാതാക്കൂയവളുടെ മറുകില്‍ നോക്കും കൂര്ത്തകണ്ണുകള്,
കിന്നാരം ചൊല്ലുന്ന കണ്ണുകളിലും
കിരാത വിത്തിന് മുളകള്‍ കാണാം
ഈ വരികള്‍ക്ക് പുതുമയുണ്ട്, അനുഭവത്തിന്റെ ചൂരുണ്ട്.
..............................
മറുപടിഇല്ലാതാക്കൂ..............................
..............................
..............................
വളര നന്നായിരിക്കുന്നു ..ഷാജൂ..
മറുപടിഇല്ലാതാക്കൂസാമൂഹത്തിലെ പുഴുക്കുത്തുകളെ
മറുപടിഇല്ലാതാക്കൂഅടയാളപെടുത്തിയത് ശ്രദ്ദേയം...
ഇരുട്ടിലേക്ക് വെളിച്ചമേകി
തുടര്‍ന്നും അടയാളപെടുത്താനാവട്ടെ..
കൊള്ളാം.... നന്നായിട്ടുണ്ട് !
മറുപടിഇല്ലാതാക്കൂവളരെ നന്നായിരിക്കുന്നു നല്ല പ്രയോഗങ്ങള്‍!
മറുപടിഇല്ലാതാക്കൂഇതും ഒരു നല്ല അടയാളം തന്നെ. ദുഷിച്ചു പോയ സമൂഹത്തില്‍ കൈത്തിരി തെളിയിക്കാന്‍ പോന്ന യുവത്വത്തിന്റെ നന്മയുടെ അടയാളം.
മറുപടിഇല്ലാതാക്കൂകവിത നന്നായി ഷാജു ....
മറുപടിഇല്ലാതാക്കൂകാമം കോമരമായും ... മറ്റു പല രൂപങ്ങളിലും ഉറഞ്ഞാടുകയല്ലേ ...
അതിനു മുന്നില്‍ കരിഞ്ഞതും മറുകുള്ളതും എല്ലാം സമം ...
നഗ്നസത്യത്തിലേക്കുള്ള കണ്ണാടി!
മറുപടിഇല്ലാതാക്കൂEe vishayathekkurichu mattu pala rachanakalum vaayichittundu. Ithu vyathyasthamaya oru avatharanamaayi thonni. Ishttappettu. Nalla shakthamaya vaakkukaliloode avatharippichittundu :)
മറുപടിഇല്ലാതാക്കൂഹമ്മ്മ്മം ....
മറുപടിഇല്ലാതാക്കൂകവിത നന്നായിട്ടുണ്ട്...
പുതവര്ഷത്ത്തിലെ ആദ്യപോസ്റ്റ് നന്നായി...
കൂടുതല്‍ നല്ല പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ ജന്മമെടുക്കട്ടെ എന്നാശംസിച്ചു കൊണ്ട്......
ഭക്ത്യാവേശിതനായി ഉറഞ്ഞുതുള്ളുന്ന ദേവ/ദേവീ ദാസനാണ് കോമരം.കാമം ഉറഞ്ഞുതുള്ളൂന്നവനെ ആ വിശുദ്ധപദം കൊണ്ട് പാപമുക്തനാക്കരുത്.കാമം ജ്വലിയ്ക്കുന്ന സാത്താനോ അസുരനോ ജിന്നോ ആകട്ടെ.കാമം എന്ന അസുരന് എന്നോ മറ്റോ തിരുത്തിയില്ലെങ്കില്‍ ഈ പോസ്റ്റിനെ കാര്‍ക്കിച്ച് തുപ്പും തീവ്രദൈവവാദികള്.
മറുപടിഇല്ലാതാക്കൂപുതുവര്ഷത്തിലെ ആദ്യ പോസ്റ്റ് വളരെ നന്നായി ....പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങള്‍ ...ഇനിയും എഴുതുക !!
മറുപടിഇല്ലാതാക്കൂ@രഞ്ജിത്ത് കണ്ണൻകാട്ടിൽ
മറുപടിഇല്ലാതാക്കൂഅങ്ങിനെ തുപ്പുന്നുവര് ആദ്യം ഇത്തരം കാമകോമാളികളെ മുഖത്ത് തുപ്പി പഠിചിട്ട് എന്റെ ഈ പോസ്റ്റില്‍ തുപ്പുക്കയാണെങ്കില് എനിക്ക് സന്തോഷം, പക്ഷെ അവര്‍ ആദ്യം അവരെ തുപ്പട്ടെ, അല്ലെങ്കില്‍ തുപ്പി പഠിക്കട്ടെ
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂപറഞ്ഞു...
മറുപടിഇല്ലാതാക്കൂMohiyudheen bae
YUNUS.COOL........
Prinsad bae
Manef bae
kv
Shukoor bae
വേണുഗോപാല്‍ bae
( O M R )
Jenith Kachappilly
Absar Mohamed bae
രഞ്ജിത്ത്
Shaleer Ali
നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് ഒരുപാട് നന്ദി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂനന്നായി ഷാജു .
മറുപടിഇല്ലാതാക്കൂനല്ല വരികള്‍ . പ്രതിഷേധം. അമര്‍ഷം .
കവിത കൊള്ളാം. അമര്‍ത്തിപ്പിടിച്ച രോഷം പ്രതിഫലിക്കുന്ന വരികള്‍.
മറുപടിഇല്ലാതാക്കൂപൊരുത്തപ്പെടാന് കൂട്ടാക്കാത്ത ഒരു മനസ്സിന്റെ ശക്തമായ അമര്‍ഷത്തിന്റെ അട്ടികളെ വരികളില്‍ കാണാനാകുന്നു.
മറുപടിഇല്ലാതാക്കൂകവിതക്കഭിനന്ദനം.
രോഷം പ്രകടമാക്കുന്ന വരികള്‍ അഭിനന്ദനീയം....!
മറുപടിഇല്ലാതാക്കൂവരികളില് പ്രകടമാകുന്ന വികാരങ്ങള്‍.
മറുപടിഇല്ലാതാക്കൂഈ അടയാളപ്പെടുത്തല്‍ നന്നായി ..........
മറുപടിഇല്ലാതാക്കൂആത്മരോഷം നന്നായി പറഞ്ഞു ഷാജൂ..അഭിനന്ദനങ്ങള്‍..
മറുപടിഇല്ലാതാക്കൂകൊള്ളാം ഡാ..
മറുപടിഇല്ലാതാക്കൂനല്ല തീഷ്ണ മായ വരികള്‍ ..പട്ടപകലും പുറത്തിറങ്ങി നടക്കാന്‍ മടിക്കുന്ന കാലം .... എവിടെയും കാട്ടളന്മാരുടെ കിരാത വാഴ്ച !!!! അതെ പേടിക്കേണ്ടിയിരിക്കുന്നു എല്ലാപേരെയും ...നന്നായി ഷാജു .. അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂകവിക്ക് ഒരു കപിയുടെ അഭിവാദ്യങ്ങള്‍! !
മറുപടിഇല്ലാതാക്കൂആ കോപ്പി പേസ്റ്റ് ഓപ്ഷന് ഒഴിവാക്കി കമന്റ് ചെയ്യാനുള്ള അധികാരം പിന്‍വലിച്ച നടപടിയില്‍ പ്രതിഷേധിച്ചു "മാഫി കമന്റു---അല്‍ യൊം
മറുപടിഇല്ലാതാക്കൂ-------------------------------------------
ശക്തമായ വരികളില്‍ കൂടെയുള്ള പ്രതിഷേധം ,,ഇഷ്ടമായി ഈ കവിത ..
തീഷ്ണമായ വരികൾ...!!! ആശംസകൾ..!!
മറുപടിഇല്ലാതാക്കൂചെറുവാടി ഭായി
മറുപടിഇല്ലാതാക്കൂAkbar ഭായി
നാമൂസ് ഭായി
വര്‍ഷിണി ചേച്ചി
റാംജി ചേട്ടാ
അബ്ദുൽ ജബ്ബാർ ഭായി
Jefu ഭായി
Kannan
Asha Sreekumar ചേച്ചി
ജോസെലെറ്റ് ഭായി
faisalbabu ഭായി
ആയിരങ്ങളില്‍ ഒരുവന് ചേട്ടാ
നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് ഒരുപാട് നന്ദി
ഇത് കൊടും വറുതിയുടെ കാലം,
മറുപടിഇല്ലാതാക്കൂവിത്തിനു പോലും വെള്ളമില്ലാത്താ'ധുനികത
വിയര്‍ക്കുന്നതും കാത്തിരിക്കാം
വെറും പ്രതീക്ഷക്കൊത്ത് ചലിക്കാം,
അതെ... മനുഷ്യത്തം മരിച്ച കാലം.. കലികാലം...
കവിത നന്നായിട്ടുണ്ട് മാഷേ...
സ്നേഹാശംസകള്‍..
കെട്ട കാലത്തിനോടുള്ള രോഷം ഉറഞ്ഞുതുള്ളുന്നുണ്ട് ഈ വരികളില്‍.....
മറുപടിഇല്ലാതാക്കൂകവിത നന്നായി.. മൂര്‍ച്ചയേറെ ഒരോ വരിയിലും..
മറുപടിഇല്ലാതാക്കൂപ്രതിക്ഷേദിക്കാം അതാനിക്ക ..കവിത കലക്കി പുതുവര്‍ഷം നല്ല രചനകള്‍ ഉണ്ടാകട്ടെ ..
മറുപടിഇല്ലാതാക്കൂഇത് കൊടും വറുതിയുടെ കാലം,വരികള്‍ നന്നായി .....കാലത്തിന്റെ കറുത്ത കൈകള്‍ എവിടെയും വരിഞ്ഞു മുറുക്കുക യാണ് എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
മറുപടിഇല്ലാതാക്കൂഈ വറുതിയുടെ കാലം ,രോഷം പതച്ചു തൂവുന്ന കവിത ,ആശംസകള്‍
മറുപടിഇല്ലാതാക്കൂസമകാലിക പീഡന യുഗത്തിന്റെ തലമണ്ടക്ക് ആണ ല്ലോ പ്രിയാ കൊട്ടിയത്
മറുപടിഇല്ലാതാക്കൂഇത് കൊടും വറുതിയുടെ കാലം.. എവിടെയും
മറുപടിഇല്ലാതാക്കൂനന്മയുടെ ഒരു പുല്‍നാമ്പ് പോലും കിളിര്‍ത്തു കാണുന്നില്ല..
എങ്കിലും പ്രതീക്ഷ കൈവിടാതിരിക്കാം..
ഷാജു.. നന്നായി കവിത...
എന്റെ പോന്നൂ സമകാലിക സംഭവങ്ങളോടുള്ള പ്രിധിഷേധ അഗ്നി കാണാം ഈ വരികളില്‍ ആശംസകള്‍ ഭായീ..
മറുപടിഇല്ലാതാക്കൂനല്ല കവിത.ഇതൊന്ന് കണ്ണിൽ പെടാൻ വൈകിയതെന്തേ എന്ന് ഞാൻ ചിന്തിക്കുന്നു.'പാവാടയണിഞ്ഞവൾക്ക് പേടി വേണം' എന്നുള്ള വരികൾ മാത്രം മതി സമകാലീന സംഭവങ്ങളുടെ തീവ്രത ഒന്ന് മനസ്സിലാക്കാൻ. നല്ല കവിത, ആശംസകൾ. ഫിസിയോക്ക് പോവ്വാണ്. ബാക്കി വന്നിട്ട് കമന്റാം ട്ടോ.
മറുപടിഇല്ലാതാക്കൂkhaadu
മറുപടിഇല്ലാതാക്കൂPradeep Kumar bae
ഇലഞ്ഞിപൂക്കള്‍
paima
കുഞ്ഞുമയില്‍പീലി
സിയാഫ് bae
കൊമ്പന് bae
Hakeem
ആചാര്യന്
മണ്ടൂസന്
നന്ദി , സ്നേഹം
കലികാലം..
മറുപടിഇല്ലാതാക്കൂകലികാലം..
കാലം ഭോഗിച്ചെറിയുന്ന പൂജാപുഷ്പങ്ങള്‍...,,,,
കനലുകളായെരിയുന്ന വരികളില്‍
തപിക്കുന്ന ആത്മരോഷം...
ഷാജുവിന്റെ ധര്‍മ്മം അതാണ്...,അതും ധാരാളം...
സമകാലിക ലോകത്തിനു നേരെ ഒളിയമ്പുകള്‍ എയ്യുന്ന വരികള്‍ ...ആശംസകള്‍ ഷാജൂ...
മറുപടിഇല്ലാതാക്കൂനടുക്കുന്ന സത്യങ്ങള്‍ അതെ തീഷ്ണതയോടെ പറഞ്ഞ നല്ല വരികള്‍ .. വളരെ നന്നായി
മറുപടിഇല്ലാതാക്കൂ