യുക്തിക്ക്-യൗവ്വന, ഭാവ സൗന്ദര്യമേകുക,
തഴുകുക നന്മയ്ക്ക് നിറച്ചാര്ത്തണിയിക്തിന്മയ്ക്ക് വെണ്മകൊണ്ടമ്പ് കുലയ്ക്കുക,
വ്യര്‍ത്ഥമീ ഭരണതന്ത്രത്തില്‍ തുപ്പുക
മാഹാത്മവാക്കിന് മഹത്വം തെളിയിക്കുക,
ഇന്നിന്റെ ജനത്തിനു ന്യായങ്ങളേകുന്ന
നിയമസംഹിതയ്ക്കുത്തരം തിരയുക.വെറുതെയീചിലന്തിവലകളിലുറങ്ങാതെ
ആധിപത്യമോ ജനാധിപത്യമോയെന്ന്
ഉദികമനസില് വിചിന്തനം ചെയ്യുക;സ്വതന്ത്രരായെന്ന് വിളംബരം നടത്തുവാന്‍
അധികാരമുണ്ടോ, എന്നുംതിരയുക ..
രക്ത ദാഹികളെയാട്ടിയോടിക്കുക
നിറമുള്ള സ്നേഹമനസ്സുകള്‍ തീര്‍ക്കുന്ന
സഹനസമരത്തിന് നായകര്‍ നിങ്ങള്‍,
നിങ്ങളുണരുക ഉയര്ന്നെഴുന്നേല്ക്കുക
ഉറക്കെപ്പറയുലുകളുയര്ന്നലയടിക്നിറമുള്ള സ്നേഹമനസ്സുകള്‍ തീര്‍ക്കുന്ന
സഹനസമരത്തിന് നായകര്‍ നിങ്ങള്‍,
നിങ്ങളുണരുക ഉയര്ന്നെഴുന്നേല്ക്കുക
"നിറമുള്ള സ്നേഹമനസ്സുകള്‍ തീര്‍ക്കുന്ന
മറുപടിഇല്ലാതാക്കൂസഹനസമരത്തിന് നായകര്‍ നിങ്ങള്‍,
നിങ്ങളുണരുക ഉയര്ന്നെഴുന്നേല്ക്കുക
ഉറക്കെപ്പറയുലുകളുയര്ന്നലയടിക്കട്ടെ"
നന്മകളും ഉണരട്ടെ. ചിന്തകള്‍ ഉയരട്ടെ.
നല്ല വരികള്‍
സ്നേഹമനസ്സുകള്ക്ക് എന്നും സ്വാഗതം. പോസ്റ്റ് ഇഷ്ടായി.
മറുപടിഇല്ലാതാക്കൂയുവാക്കള് ഉണര്‍ന്നു വരുന്നതാ ഇപ്പോഴത്തെ കുഴപ്പം .പക്ഷെ ഷാജുവിനെ പോലുള്ളവര്‍ ഉണര്ന്നിരുന്നെ പറ്റൂ ,ആത്മാര്‍ഥത ഉള്ള ഒരു പോസ്റ്റ്
മറുപടിഇല്ലാതാക്കൂDe unarnnu kazhinjirikkunnu. Ini urakkamillaa hi hi hee :)
മറുപടിഇല്ലാതാക്കൂNice post...
Regards
http://jenithakavisheshangal.blogspot.com/
വ്യര്‍ത്ഥമീ ഭരണതന്ത്രത്തില്‍ തുപ്പുക
മറുപടിഇല്ലാതാക്കൂമാഹാത്മവാക്കിന് മഹത്വം തെളിയിക്കുക,
ഇന്നിന്റെ ജനത്തിനു ന്യായങ്ങളേകുന്ന
നിയമസംഹിതയ്ക്കുത്തരം തിരയുക.
great....
അമിതമതമതിലുകള് .. ഇത് പുതിയ ഒരു വാക്കാണല്ലോ ?നന്നായിട്ടുണ്ട് ആധുനിക വിപ്പ്ളവ ഗാനം എന്ന് വിശേഷിപ്പിക്കാം ആശംസകള്‍
മറുപടിഇല്ലാതാക്കൂഇന്നത്തെ ചുറ്റുപാടില്‍ വളരെ അധികം പ്രസക്തി യുള്ള വരികള്‍
മറുപടിഇല്ലാതാക്കൂഉറക്കെ പറയാന്‍ ഇനിയും നമുക്കവാട്ടെ
നന്മയുള്ള വരികളും, ചിന്തയും.. അഭിനന്ദനങ്ങള്‍ ഷാജൂ..
മറുപടിഇല്ലാതാക്കൂസ്വതന്ത്രരായെന്ന് വിളംബരം നടത്തുവാന്‍
മറുപടിഇല്ലാതാക്കൂഅധികാരമുണ്ടോ, എന്നുംതിരയുക ..
തിരഞ്ഞു തിരഞ്ഞു നടക്കുക.....
ആശംസകള്‍....
നന്നായിട്ടുണ്ട്...ആശംസകള്‍! ഉറക്കെ പറയേണ്ട കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമാക്കാമായിരുന്നു...
മറുപടിഇല്ലാതാക്കൂചെറുവാടി: നന്ദി അഭിപ്രായത്തിന്
മറുപടിഇല്ലാതാക്കൂഅഹമ്മദ് ഭായി,: സ്നേഹം,നന്ദി
സിയാഫ് ഭായി, നന്ദി ഒരുപാട്
ജെനിത്ത്: തീര്‍ച്ച, നന്ദി
നെന്മണ്ടന്: താങ്ക്യു
പ്രദീഭ് ഭായി: സന്തോഷം,നന്ദി
കൊമ്പാന്‍ ഭായി, നന്ദിയുണ്ട്
ജെഫു: നന്മകള് നേരുന്നു ,നന്ദി
ജോബി : തിരയാം ഹിഹിഹി നന്ദി ട്ടൊ
ലുലു ഭായി: നന്ദി, ഇനി ശ്രമിക്കാം, സന്തോഷം
തിന്മയ്ക്കെതിരെ വെണ്മ കൊണ്ട് അമ്പു കുലക്കാന്‍ എല്ലാറ്ക്കും കഴിയട്ടെ...
മറുപടിഇല്ലാതാക്കൂവെറുതെയീചിലന്തിവലകളിലുറങ്ങാതെ
മറുപടിഇല്ലാതാക്കൂഉത്തിഷ്ഠരാം ചലനചിന്തയിലൂന്നുക
നല്ല വരികള്‍.
നിങ്ങളുണരുക ഉയര്ന്നെഴുന്നേല്ക്കുക
മറുപടിഇല്ലാതാക്കൂഉറക്കെപ്പറയുലുകളുയര്ന്നലയടിക്കട്ടെ..!
കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ തിരിച്ചറിയാത്ത
മസ്തിഷ്ക്കം വറ്റിവരണ്ട ജരാജര ബാധിച്ച
മാര്‍ഗ്ഗം മുടക്കികളെ തട്ടിതെറിപ്പിച്ച് മുന്നേറാന്‍
യുവതാക്കാവുമെന്ന് നമുക്ക് പ്രത്യാശിക്കാം..
പ്രത്യാശയുടെ വരികള്‍.. ഇഷ്ടപെട്ടു
മറുപടിഇല്ലാതാക്കൂപ്രിയ ഷാജു,ആദ്യമാണ് ഇവിടെ ഞാന്‍ എന്ന് തോന്നുന്നു .താങ്കളുടെ കവിതകള്‍ വായിച്ചപ്പോഴാണ് ഇവിടെ എത്താത്തതിലുള്ള ഖേദം തോന്നിയത്.ജ്വലിക്കുന്ന വാക്കുകളില്‍ കവിത തുളുമ്പുന്ന വരികള്‍ക്ക് അനുമോദനങ്ങള്‍ അറിയിക്കട്ടെ .വീണ്ടും വരാം.
മറുപടിഇല്ലാതാക്കൂമാറ്റങ്ങള് അനിര്‍വാര്യം ... പരതന്ത്ര്യ ചങ്ങലകള്‍ പോട്ടിച്ചേറിയണം,,,,, മേലാള കീഴാള വ്യത്യാസം മറക്കണം .. പക്ഷെ എന്ത് ചെയ്യാം ? വളെടുക്കേണ്ട യുവ തലമുറ മയക്കത്തില്‍ ആണ് .. ഈ ഉണര്‍ത്തു പാട്ടിനു നന്ദി ഷാജു ...
മറുപടിഇല്ലാതാക്കൂആധിപത്യമോ ജനാധിപത്യമോയെന്ന്
മറുപടിഇല്ലാതാക്കൂഉദികമനസില് വിചിന്തനം ചെയ്യുക;
തീര്‍ച്ചയായും ചിന്തിക്കേണ്ട കാര്യംതന്നെ
"സ്വതന്ത്രരായെന്ന് വിളംബരം നടത്തുവാന്‍
മറുപടിഇല്ലാതാക്കൂഅധികാരമുണ്ടോ, എന്നുംതിരയുക ..
അമിതമതമതിലുകള് തീര്‍ക്കുന്ന രൂക്ഷ-
രക്ത ദാഹികളെയാട്ടിയോടിക്കുക"
ശക്തമായ വരികള്‍..വിപ്ലവാഭിവാദ്യങ്ങള്‍...
നന്ദി ഡെല്വിന്
മറുപടിഇല്ലാതാക്കൂതെച്ചിക്കോടന് : ഭായി സന്തോഷം, നന്ദി
പ്രിസാദ് ഭായി :നമുക്ക് പ്രതീക്ഷിക്കാം
ഷബീര്‍: സന്തോഷം
Mohammedkutty irimbiliyam : ഇനിയും വരുക, പ്രതിക്ഷിക്കുന്നു, നന്ദി
വേണുഗോപാല്‍ ഭായി: സ്നേഹം നന്ദി
ഇടശ്ശേരിക്കാരന്(വെടിവട്ടം) : അതെ, നന്ദിയുണ്ട്
ദുബായിക്കാരന്: നന്ദി, സന്തോഷം
ഉശിരുള്ള വരികള്‍...നന്നായിരിയ്ക്കുന്നൂ ട്ടൊ..ആശംസകള്‍.
മറുപടിഇല്ലാതാക്കൂതഴുകുക നന്മയ്ക്ക് നിറച്ചാര്ത്തണിയിക്കുക
മറുപടിഇല്ലാതാക്കൂതിന്മയ്ക്ക് വെണ്മകൊണ്ടമ്പ് കുലയ്ക്കുക,
വിപ്ലവ വീര്യമുള്ള വരികള്‍ ..... keep it up dear friend...!!
ഉണരുക നാം നന്മയിലേക്ക്
മറുപടിഇല്ലാതാക്കൂകിടിലന് വരികള്‍. എങ്ങും നന്മ വളരട്ടെ.
മറുപടിഇല്ലാതാക്കൂനിങ്ങളുണരുക ഉയര്ന്നെഴുന്നേല്ക്കുക...അതെ നമുക്ക് പ്രത്യാശിക്കാം ...നല്ല എഴുത്ത് എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
മറുപടിഇല്ലാതാക്കൂശക്തമായ വരികള്‍...
മറുപടിഇല്ലാതാക്കൂയുവതക്ക് ഒരു പുനര്‍ചിന്തനത്തിന് ഉണര്‍ത്തു പാട്ടാകട്ടെ ഈ വരികള്‍ ..
നന്നായിട്ടുണ്ട്... ആശംസകള്‍ !
മറുപടിഇല്ലാതാക്കൂഉയരട്ടെ നിന് ഉഷചേതന ഉയരട്ടെ .......വിപ്ലവ വീര്യം പൊന്തി നില്ക്കുന്ന വരികള്‍ ..
മറുപടിഇല്ലാതാക്കൂവിപ്ലവാഭിവാദനങ്ങള് ..........!
മറുപടിഇല്ലാതാക്കൂവര്ഷിണി* ജി : സന്തോഷം,നന്ദി
മറുപടിഇല്ലാതാക്കൂഷലീര് : നന്ദി പ്രിയാ
റശീദ് ഭായി: നന്ദി,സ്നേഹം
ഷുക്കൂര്‍ ഭായി : നന്മ നേരുന്നു, നന്ദി
ഒരു കുഞ്ഞുമയില്പീലിക്കെന്റെ നന്ദി
വേനൽപക്ഷി: നന്ദി
നൗഷൂ: നന്ദി സ്നേഹിതാ
കൊച്ചുമോള്: നന്ദി
നാസര്‍ ഭായി: നന്ദിയുണ്ട്
നൈസ് ഡാ ഷാജു..
മറുപടിഇല്ലാതാക്കൂനിങ്ങളുണരുക ഉയര്ന്നെഴുന്നേല്ക്കുക
മറുപടിഇല്ലാതാക്കൂഉറക്കെപ്പറയുലുകളുയര്ന്നലയടിക്കട്ടെ..!
ഉറക്കെപ്പറയുലുകളുയര്ന്നലയടിക്കട്ടെ..!
ഉറക്കെപ്പറയുലുകളുയര്ന്നലയടിക്കട്ടെ..!
അത് മാത്രം പോരെ, എന്റെ കൈ ഒന്ന് വായുവില്‍ മുഷ്ട്ടി ചുരുട്ടാന്‍...
വിപ്ലവാഭിവാദ്യങ്ങള്‍.....
"ആധിപത്യമോ ജനാധിപത്യമോ"
മറുപടിഇല്ലാതാക്കൂആശംസകള്
കലക്കിട്ടാ............................... വീണ്ടും വരാം ..... സസ്നേഹം .....
മറുപടിഇല്ലാതാക്കൂകണ്ണന്
മറുപടിഇല്ലാതാക്കൂവാല്യക്കാരന്
Kalavallabhan
വഴിയോരകാഴ്ചകള്‍
സന്തോഷം,നന്ദി..................
"നിങ്ങളുണരുക ഉയര്ന്നെഴുന്നേല്ക്കുക
മറുപടിഇല്ലാതാക്കൂഉറക്കെപ്പറയുലുകളുയര്ന്നലയടിക്കട്ടെ..!"
ശരിയാണ്..
മൌനം ചിലപ്പോഴെല്ലാം
ഭീരുക്കളുടെ വാചാലതയാകുന്നു..
ആശംസകള്‍.. ഈ പുതിയ വിപ്ലവ വരികള്‍ക്ക്...
നിങ്ങളുണരുക ഉയര്ന്നെഴുന്നേല്ക്കുക
മറുപടിഇല്ലാതാക്കൂഉറക്കെപ്പറയുലുകളുയര്ന്നലയടിക്കട്ടെ..!
നന്നായിട്ടുണ്ട്... ആശംസകള്‍
നിറമുള്ള സ്നേഹമനസ്സുകള്‍ തീര്‍ക്കുന്ന
മറുപടിഇല്ലാതാക്കൂസഹനസമരത്തിന് നായകര്‍ നിങ്ങള്‍,
നിങ്ങളുണരുക ഉയര്ന്നെഴുന്നേല്ക്കുക
ഉറക്കെപ്പറയുലുകളുയര്ന്നലയടിക്കട്ടെ..!
--
great!.. as usual!
ആശംസകള്‍ !! നല്ല വരികള്‍ക്ക് നൂരുമാര്ക്ക് ..
മറുപടിഇല്ലാതാക്കൂHakeem
മറുപടിഇല്ലാതാക്കൂബെഞ്ചാലി
സ്വന്തം സുഹൃത്ത്
faisalbabu
ഇനിയും പ്രതിക്ഷിക്കുന്നു, നന്ദി
വെറുതെയീചിലന്തിവലകളിലുറങ്ങാതെ ....നല്ല രസമുണ്ട് ആ വരികള്‍ ഞാന്‍ ഇടയ്ക്കു നോക്കി നില്‍ക്കാറുണ്ട് വല കെട്ടുന്നത് ....നല്ല കവിത യാണ് കേട്ടോ .....ഉത്തിഷ്ഠരാം ചലനചിന്തയിലൂന്നുക അങ്ങിനെ പറഞ്ഞാല്‍ എന്താ ....ഞാന്‍ ചെറിയ കുട്ടി യാ അതാണ് ട്ടോ ചോദിച്ചേ ..ചാച്ചുനോട് ചോദിച്ചാല്‍ അറിയാം ....ഞാന്‍ ഇനിയും വരാട്ടോ
മറുപടിഇല്ലാതാക്കൂ'ഉത്തിഷ്ഠ! എന്നവാക് ശെരിക്കും മലാളത്തിലുള്ള വാക്കല്ല, ഒരു സംസ്ക്ര്ത വക്കാണ് 'ഉത്തിഷ്ഠ!
മറുപടിഇല്ലാതാക്കൂ,അഥവാ എഴുന്നേല്ക്കൂ എന്ന എഴുന്നേല്‍പ്പിക്കല്‍ അഥവാ കര്‍മ്മോന്മുഖരായി എഴുന്നേല്ക്കല് എന്നാണ് .......
ഞാന്‍ ഇവിടെ പറഞ്ഞത്
നിങ്ങള്‍ കര്‍മ്മോന്മുഖരായി ചലന ചിന്തയില്‍ അതവാ ചിന്ത ,ചിന്താ മണ്ഡലത്തില്‍ നിന്നും പ്രവര്‍ത്തന മണ്ഡലത്തിലേക്ക് ഒന്നുക്കു ഒന്നയിക്കുക ഉറപ്പിക്കുക
മനസിലായല്ലൊ അല്ലേ
താളമുള്ള
മറുപടിഇല്ലാതാക്കൂഒരു ഉണര്‍ത്ത് ...
നന്നായി
നിഷ്ക്രിയ യുവതയ്ക്ക് താക്കീത്..
മറുപടിഇല്ലാതാക്കൂഒരുണര്ത്ത് പാട്ടിന്റെ ലോലഭാവമല്ല..
ഒരാഹ്വാന സ്വരം..
ആശംസകള്‍..
ഈണത്തോടെയുള്ള ഉണര്‍ത്തല്‍..
മറുപടിഇല്ലാതാക്കൂവളരെ ഇഷ്ടപ്പെട്ടു ആശംസകള്‍ ..........
മറുപടിഇല്ലാതാക്കൂ"വെറുതെയീചിലന്തിവലകളിലുറങ്ങാതെ
മറുപടിഇല്ലാതാക്കൂഉത്തിഷ്ഠരാം ചലനചിന്തയിലൂന്നുക"
നല്ല വരികൾ.. ആശംസകൾ
ഒരു ദേശഭക്തി ഗാനത്തിന്റെ feel..നന്നായിട്ടുണ്ട്..
മറുപടിഇല്ലാതാക്കൂനന്നായി പറഞ്ഞു ... ആശംസകള്‍
മറുപടിഇല്ലാതാക്കൂഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാൻ നിബോധത. ഇതല്ലാതെ എനിക്കൊന്നും പറയാനില്ല.വിവേകാനന്ദൻ പണ്ട് കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ചു. ഈ കവിത വായിച്ചപ്പോഴും എനിക്ക് വിവേകാനന്ദന്റെ വാക്കുകൾ തന്നേ പറയാനുള്ളൂ.
മറുപടിഇല്ലാതാക്കൂവളരെ നല്ല ആശയം ,ഒഴുക്കിനൊപ്പം നീങ്ങുന്ന യുവത ഇനിയെങ്കിലും ഉണരട്ടെ , കണ്ണുകള്‍ തുറക്കട്ടെ .തുടരുക
മറുപടിഇല്ലാതാക്കൂ