പ്രണയിക്കുന്നു ഞാന്‍
പരിഭവങ്ങളില്ലാതെ
പിണക്കമറിയിക്കാതെപരിഭവങ്ങളില്ലാതെ
വാനോളം മുട്ടുന്ന
വര്‍ണിത വരികളാല്‍
വിസ്മയമുയര്‍ത്തിയ
കവ്യശില്പികളാം
ഭാവനാ മന്ത്രങ്ങളേ
പ്രണയിക്കുന്നു ഞാന്‍
കവിതയെ
കാമിനിയപ്പോലെ
മനസ്സിലേക്ക് തൊടുത്തുവിട്ട
മലരമ്പുകളെന്നവണ്ണം
ചിറകില്ലാ സ്വപ്നങ്ങളെ
കവിഭാവനയില്‍
ചിറകിട്ട് പറകുന്ന
ഭാവനാ കാവ്യത്തോടാണെന്റെ
അടങ്ങനാവാത്ത പ്രണയം
സംസ്കാര ഗോപുരങ്ങളില്‍
സമര വരികളാല്‍
സന്ദേശം വിതറിയ
ശില്പി കവികള്‍ നിങ്ങള്‍
ഇരുളിന് നിദ്രയില്‍
വെളിച്ചം പരത്തി
പ്രഭ ചൊരിഞ്ഞ കവ്യമേ
നീയെന്‍ പ്രതിഷ്ടപ്രഭ ചൊരിഞ്ഞ കവ്യമേ
ചലിക്കട്ടെ വിരലുകള്‍
നിറയട്ടെ തൂലികകള്‍
പരക്കട്ടെ വാനോളം
ചിറകിട്ട
കവിതകളോടാണേന്റെ
കല ജീവിതോപാസനയായി കാണൂന്നവർ കലയെ തന്നെയാണു പ്രണയിക്കാറുള്ളത്,.. നല്ല പോസ്റ്റ്
മറുപടിഇല്ലാതാക്കൂകവിതകളോടുള്ള ഈ പ്രണയം കാത്തു സൂക്ഷിക്കുക..അവസാനം വരേയ്ക്കും..:)
മറുപടിഇല്ലാതാക്കൂഷാജൂ നന്നായിട്ടുണ്ട് നിന്റെ പ്രണയം!!!
മറുപടിഇല്ലാതാക്കൂആശംസകള് ഈ പ്രണയ ഭാവത്തിനു.. തളിര്‍ക്കട്ടെ.. പൂക്കട്ടെ.. സുഗന്ദം പരത്തട്ടെ ....
മറുപടിഇല്ലാതാക്കൂ"ചലിക്കട്ടെ വിരലുകള്‍
മറുപടിഇല്ലാതാക്കൂനിറയട്ടെ തൂലികകള്‍
പരക്കട്ടെ വാനോളം"
ഇത് തന്നെയാണ് എനിക്കും പറയാനുള്ളത്...
മനസ്സിന്റെ നന്മ
അക്ഷരങ്ങളായ് പെയ്യട്ടെ...
നന്ദി സ്നേഹിതരേ
മറുപടിഇല്ലാതാക്കൂ@ഗോസ്റ്റു
@കിങ്ങിണികുട്ടി,
@അനുപ് ഭായി
@കണ്ണാ
@ജെഫ്ഫു ഭായി
@ഹക്കീംക്കാ
കാമുകന് കവിതയേയും കലയേയും പ്രണയിച്ചുകൊണ്ടേയിരിക്കൂ...
മറുപടിഇല്ലാതാക്കൂആ ട്വിറ്റര്‍ പക്ഷിയെ ഞാന്‍ വെടി വെച്ചു കൊല്ലണോ അതോ നീ കറി വച്ചു തിന്നുന്നോ? ഒറ്റ വരി വായിക്കാന്‍ സമ്മതിക്കുന്നില്ല ആ സാധനം...
പ്രണയിക്കുന്നത് ഒരു പുണ്യമായി കരുതുന്നുണ്ടെങ്കില്‍ പ്രണയ കവിതകളും ഒരു പുണ്യം തന്നെയാണ്. ആശംസകള്‍ നേരുന്നു...
മറുപടിഇല്ലാതാക്കൂസാഹിത്യത്തോടുള്ള ഈ പ്രണയം ഒരു ഉപാസന പോലെ എന്നും നിന്നില്‍ ഉണ്ടാകട്ടെ!!!!!! സംസ്കാര ഗോപുരങ്ങളില്‍ സമര വരികളാല്‍ നമ്മെ എന്നും വഴികാട്ടികള്‍ ആയവരെ എന്നും ഓര്‍ക്കുക . ആശംസകള്‍
മറുപടിഇല്ലാതാക്കൂതിരിച്ചിലാനെ അതു വളരട്ടെ എനിട്ട് പിടിക്കാം ഇപ്പോള്‍ ഉറച്ചി കുറവാ ഹി ഹ് ഹി
മറുപടിഇല്ലാതാക്കൂനന്ദി സ്നേഹിതാ
റിജോ ഭായി നന്ദിയുണ്ട്
ചലിക്കട്ടെ വിരലുകള്‍
മറുപടിഇല്ലാതാക്കൂനിറയട്ടെ തൂലികകള്‍
പരക്കട്ടെ വാനോളം...
നല്ല വരികൾ...:)
njan
മറുപടിഇല്ലാതാക്കൂകവിതയോടുള്ള ഈ പ്രണയം എന്നും നിലനില്ക്കട്ടെ..
മറുപടിഇല്ലാതാക്കൂകാവ്യങ്ങള് ഇനിയും പിറവി എടുക്കട്ടെ..
എല്ലാ ആശംസകളും.
സാഹിത്യത്തോടുള്ള ഈ പ്രണയം ഒരു ഉപാസന പോലെ എന്നും നിന്നില്‍ ഉണ്ടാകട്ടെ!!!!!! സംസ്കാര ഗോപുരങ്ങളില്‍ സമര വരികളാല്‍ നമ്മെ എന്നും വഴികാട്ടികള്‍ ആയവരെ എന്നും ഓര്‍ക്കുക . ആശംസകള്‍
മറുപടിഇല്ലാതാക്കൂനന്ദി ഈ അഭിപ്രായങ്ങള്‍ക്
മറുപടിഇല്ലാതാക്കൂജിയാസു.
അജ്ഞാതന്‍
Villagemaan
asha sreekumar ചേച്ചി
ഷാജു പ്രണയം ആര്‍ക്കും ആരോടും എന്നല്ല എന്തിനോടും തോന്നുന്ന വികാരം ആണ് ഷാജുവിന്റെ കവിത പ്രണയം സഫലീകരിക്കട്ടെ
മറുപടിഇല്ലാതാക്കൂഎന്ന് ആത്മാര്‍ത്ഥ പ്രാര് ര്തനയോടെ സാക്ഷാല്‍ കൊമ്പന്
>>>>ചലിക്കട്ടെ വിരലുകള്‍
മറുപടിഇല്ലാതാക്കൂനിറയട്ടെ തൂലികകള്‍
പരക്കട്ടെ വാനോളം<<<<
അങ്ങിനെയാകട്ടെ പ്രിയ കാമുകാ....
നല്ല അക്ഷരക്കൂട്ടിനു എന്റെ പ്രണാമം.
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂthx dearest Komban sayibu and shameer bae
മറുപടിഇല്ലാതാക്കൂഉപാസിക്കൂ ഗുരൂ മതി വരുവോളം..... ഞങ്ങളെന്തിനാണ് അങ്ങേയ്ക്ക് ഉപകരിക്കേണ്ടത്...
മറുപടിഇല്ലാതാക്കൂകവിതയെ പ്രണയിക്കുക അവള്‍ക്കായി ജീവിക്കുക ...
മറുപടിഇല്ലാതാക്കൂ:ചലിക്കട്ടെ വിരലുകള്‍
നിറയട്ടെ തൂലികകള്‍:
nice thought nice words.. കാവ്യഭാവന നിങ്ങളെയും പ്രണയിക്കുന്നുണ്ടല്ലോ സുഹൃത്തേ..
keep writing on..all de best
എന്തിനോടെങ്കിലുമുള്ള പ്രണയം മനുഷ്യനെ കൂടുതല്‍ ഉത്സാഹഭരിതനാക്കുന്നു.പ്രണയം കത്തുന്ന വിളക്കു പോലെയാണ്.പ്രണയമില്ലായ്മ കത്താത്ത വിളക്കു പോലെയും. വിളക്കു അവിടെ തന്നെയുണ്ടായിരുന്നു.ഇപ്പോള്‍ അത് കൂടുതല്‍ പ്രകാശം പരത്തുന്നു.
മറുപടിഇല്ലാതാക്കൂഒരു പാട് ഇഷ്ട്ടമായി നല്ല വരികള്‍ ..എല്ലാ വിത ആശംസകളും .. സമയം കിട്ടുമ്പോള്‍ ഇതിലൂടെ ഒന്ന് നോക്കി പോകുമല്ലോ ....!
മറുപടിഇല്ലാതാക്കൂhttp://apnaapnamrk.blogspot.com/
ബൈ റഷീദ് എം ആര് കെ
@നാസര്‍ ഗുരൂ
മറുപടിഇല്ലാതാക്കൂ@INTIMATE STRANGER
@Reji Puthenpurackal bae
നന്ദി പ്രിയരേ ഈ വിലയേറിയ അഭിപ്രായങ്ങള്‍ക്
@mrk
മറുപടിഇല്ലാതാക്കൂനന്ദി അഭിപ്രായതിന്
തീര്‍ച്ചയായും വായികാം
ഹൃദയ പുഷ്പം വിരിയട്ടേ ..
മറുപടിഇല്ലാതാക്കൂ‘കവിത’ യോടുള്ള നിന്റെ അടങ്ങാത്ത പ്രണയം..... പുഴപോല്‍ ഒഴുകട്ടെ...
നന്നായിട്ടുണ്ട് ... ആശംസകള്‍