2011, മാർച്ച് 31, വ്യാഴാഴ്‌ച

മരിക്കും മുമ്പ്

മരണത്തിനു മുമ്പുള്ള അസ്തമയതിനു-
മുമ്പ് പടിഞ്ഞാറോട്ട് പോകണം
ഉദികും മുമ്പ്
കിഴക്കു കൂടണം
നാടില്‍ പോകണം
മരിച്ചതില്‍ കൂടണം
മഗല്ല്യം കൂടണം

മരിക്കും മുമ്പൊരാശ
മരണതിന്റെ രുചിയറിയണം
മരികും മുമ്പുള്ളൊരാശ മാത്രം

ദൂരെകു പോയൊരു യാത്രക്കാരനും

മരിച്ചെന്ന വാര്‍ത്ത കേട്ടതും
പോരാടാന്‍ പോയ പട്ടാളക്കാരനും
മരിച്ചു വീണെന്നറിഞ്ഞതും
മലയില്‍ മാണ്യക്യം തേടിയൊരാള്‍
മരണപെട്ടതും

മരണത്തിലും ജീവിച്ചതിലും സ്മരണകള്‍
സ്മരിക്കാം എല്ലാം വിസ്മരികാന്‍ മാത്രം

മരണം വരും

മരുന്നിനു കാശില്ലാത്ത നേരത്
വരുന്ന വഴിയേത്
അറിയില്ലൊന്നുമാ സമയത്

15 അഭിപ്രായങ്ങൾ:

  1. മരണത്തിലും ജീവിച്ചതിലും സ്മരണകള്‍
    സ്മരിക്കാം എല്ലാം വിസ്മരികാന്‍ മാത്രം

    Good lines ....
    :)

    മറുപടിഇല്ലാതാക്കൂ
  2. മരണത്തിലും ജീവിച്ചതിലും സ്മരണകള്‍
    സ്മരിക്കാം എല്ലാം വിസ്മരികാന്‍ മാത്രം....

    മരണത്തെക്കുറിച്ച് എഴുതാനും വായിക്കാനും പേടിയാണ് മോനേ.....

    മറുപടിഇല്ലാതാക്കൂ
  3. palavattam ruchichatha njan maranathinte ruchy athu atra madhuram onnum alla niraye vedana aanu shaajuuttaa athu kondu ini enikkathu ruchikkenda

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍ഏപ്രിൽ 01, 2011 12:33 AM

    ഗുരോ കലക്കി .... എന്തിനാ മരണത്തെ കാത്തിരിക്കുന്നത്...പിടി കൊടുക്കാം എപ്പോ വേണമെങ്കിലും കാരണം നിര്ഭയത്തിനു ഭയതിലെവിടെ സ്ഥാനം ....

    മറുപടിഇല്ലാതാക്കൂ
  5. സാജു...എനിക്ക് ഒരു കൂട്ടുകാരനുന്ടാഇരുന്നു,അവന്‍ പറയുമായിരുന്നു "മരിച്ചാല്‍ ഭുമിയില്‍ ഉള്ളവരെ കാണാനും സംസാരിക്കാനും കഴിയും എങ്കില്‍ ഞാന്‍ തീര്‍ച്ചയായും നിന്‍റെ
    അടുത്ത് വരും" നിര്‍ഭാഗ്യവശാല്‍ അവന്‍ കുറച്ചുനാള്‍ മുന്‍പ് മരിച്ചു പക്ഷെ ഇതുവരെ എന്നെ കാണാന്‍ അവന്‍ വന്നില്ല.അതുകൊണ്ടു വേണ്ട സാജു മരണത്തിന്റെ രുചി അറിയാന്‍
    ശ്രമിക്കണ്ട. കവിത കൊള്ളാം.ഇഷ്ടപ്പെട്ടു .

    മറുപടിഇല്ലാതാക്കൂ
  6. മരണത്തിലും ജീവിച്ചതിലും സ്മരണകള്‍ nalla chintha

    മറുപടിഇല്ലാതാക്കൂ
  7. "ഉദികും മുമ്പ്
    കിഴക്കു കൂടണം
    നാടില്‍ പോകണം
    മരിച്ചതില്‍ കൂടണം"
    ............ ഇത് വരെ ശരി...

    മഗല്ല്യം കൂടണം എന്നത് ഒന്ന് കൂടെ ചിന്തിച്ചിട്ട് പോരെ.. ഒരു പാവം പെണ്ണിനെ വെള്ള സാരി ഉടുപ്പിക്കണോ (വിധവയാക്കണോ)
    വെറുതെ ചോദിച്ചതാണ്. നല്ല കവിത.. എനിക്കിഷ്ടപ്പെട്ടു...

    മറുപടിഇല്ലാതാക്കൂ
  8. സമീര്‍ക്കാ,ഇംതി,ജകോപ് ഭായി,അജ്ഞാത ഗുരോ ,ആഷ ചേച്ചി,പാവം മുസ്സാകാ ഒരു കൊട്ട നന്ദി എല്ലാവര്‍ക്കും

    മറുപടിഇല്ലാതാക്കൂ
  9. ഹകീം ഭായീ , ഹ ഹ ഹ
    ഞ്ഞാന്‍ ഒന്ന് നോകട്ടെ
    എന്തയാലും ഇപ്പോ കെട്ടതതു കോണ്ട് കുഴപമില്ല....
    നന്ദിയുണ്ട്

    മറുപടിഇല്ലാതാക്കൂ
  10. "മരണം വരും
    മരുന്നിനു കാശില്ലാത്ത നേരത്ത്"
    വരണവഴി അറിയില്ല
    പോകണവഴിയെങ്കിലും അറിഞ്ഞാല്‍...

    മറുപടിഇല്ലാതാക്കൂ
  11. പോയികൊണ്ടിരികുന്ന വഴിയറിയാം ,, പക്ഷെ നാളെ എങ്ങിനെ എതിലെ എന്നറിയില്ല
    നന്ദിയുണ്ട്

    മറുപടിഇല്ലാതാക്കൂ
  12. നമ്മുടെ ഭാവി വധുവാണ് മരണം . നല്ല കവിത മച്ചു നന്ദി

    മറുപടിഇല്ലാതാക്കൂ
  13. ഷാജു ;
    നല്ല കവിത , മരണം ഒരു നിത്യസത്യമാണ്
    ജീവിച്ചിരിക്കുന്ന എല്ലാവര്‍ക്കും അത് ബാധകവുമാണ്
    ഇനിയും ഒരുപാടു എഴുതാന്‍ സാധി ക്കട്ടെ ....
    അക്ഷര പി ശകു ശ്രദ്ധിക്കണം ....നന്ദി

    മറുപടിഇല്ലാതാക്കൂ
  14. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ