
എന്റെ നേത്രങ്ങള്‍ക്ക് നീ കാണാമറയത്തെങ്കിലും
ഒരു കറ്റായ് വന്നു പുണര്‍ന്നത് ഞാനറിഞു
അരികിലുണ്ടെന്ന് ഞാന്‍ അറിഞ്ഞില്ല യെങ്കിലും-
നിന് നറുമണമെനിക്കുത്തെജകമായ്,
ഏ പ്രണയമെ നി എന്നില്‍ സമര്‍പ്പിച്ച സമ്മാനമാണവള്‍
ഒരു നേര്‍ത്ത നിഴലായ് ഇന്നും എന്നെ പിന്തുടരുന്നു
നിന്റെ വികാര സപര്ശനങ്ങള്എന്നിലെ
വസന്തകാലത്തെ ഉണര്‍ത്തുന്നു ;
നീ എനിക്ക് നല്കിയ ഒരു പ്രണയകാലം
വിരഹം മായ്ക്കാമെനിക്കിന്നു നേര്‍ത്ത മര്മരമായ്
തീക്ഷ്ണമാം ആ പഴയ പ്രണയകാലം
തീരെ മറക്കാനവാത്തൊരു നൊമ്പരമാണിന്നും,
നേര്‍ത്ത തണുപ്പില്‍ നിശബദമായി
നീ എന്നില്‍ അലിഞ്ഞപ്പോള്‍
ഒരുകൊച്ചു തേങ്ങലായ് ഇന്നും-
ആ നല്ല പ്രണയകാലത്തിന് ഓര്‍മകള്‍ മാത്രം .
Nice poem.....
മറുപടിഇല്ലാതാക്കൂപ്രണയം കാലം എന്നു കെല്കുമ്പോള് എനിക്കു ഓര്മ വരിക
മറുപടിഇല്ലാതാക്കൂജിബ്രാനെയാണ്
ഷാജു
നിങ്ങളുടെ പ്രണയ വരികള്‍ ഞാന്‍ വായിച്ചു
നന്നായി
നീ എനിക്ക് നല്കിയ ആ പ്രണയകാലം
തീക്ഷ്ണമാം ആ പഴയ പ്രണയകാലം
തീരെ മറക്കാനവാത്തൊരു നൊമ്പരമായി ഇന്നും .........