2010, ഓഗസ്റ്റ് 4, ബുധനാഴ്‌ച

പ്രിയെ.........



ഞാനൊരു പുഴയായിരുന്നെങ്കിൽ , ഈ പുഴ വക്കിലെ ചെടികളും വള്ളിപ്പൂവുകളും
നീയായിരുനെങ്കിൽ ഞാൻ നിന്റെ സഗീതമാകുമായിരുന്നു...........
ഞാന്‍ ഒരു കടലായിരുനെങ്കിൽ ഈ മണൽ തരികൾ നീയായിരുനെങ്കിൽ, തിരമാലകള്‍ കൊണ്ട് നിന്നെ ഞാൻ കെട്ടി പുണരുമായിരുന്നു..........
ഞാന്‍ ഒരു കാറ്റായിരുനെങ്കിൽ,നീ ഒരു പൂവായിരുന്നെങ്കിൽ ഞാൻ നിന്നെ ചുംബിച്ചുണര്‍ത്തുമായിരുന്നു.........
നീ നിദ്രയിലാകുബോൾ നിന്റെ ജാലകങ്ങൾ നേർത്ത തണുപ്പാർന്ന കാറ്റിനായ് തുറന്നിടാൻ മറക്കരുത് പ്രിയേ.................!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ