ഞാന്‍ യാത്രപോകുകയാണ് , ,രക്തക്കറക്കള്‍ വീണ മണ്ണും, വിഷം നിറഞ്ഞ വഞ്ചന നിറഞ്ഞ,ചതി ഒളിച്ചിരിക്കുന്ന ഈ ലോക്കത്തില്‍ നിന്നും എന്നന്നേക്കും ഞാന്‍ വിടപറയുന്നു,സ്നേഹത്തിന്റെ ഒരിറ്റ് തുള്ളി പോലും ബാക്കിയില്ല . ഇനി ഇവിടെ, പണത്തിനു വേണ്ടി പച്ച മനുഷ്യനെ കടിച്ചു കീറാന്‍ പാകത്തിനു നമ്മള്‍ തയ്യാറായികഴിഞ്ഞു, ജിവിതത്തില്‍ ഇനി ഈ ലോകത്ത് സമാധാനം ഒട്ടും .ഞാന്‍ പ്രതീക്ഷികുനില്ല..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ